'ഫാദേഴ്സ് ഡേ'യോട് അനുബന്ധിച്ച് കള്ളിയത്ത് കുടുംബത്തിലെ ജീവനക്കാർക്ക് വേണ്ടി നടത്തിയ ആഘോഷത്തിന്റെ ഭാഗമായി ചെയർമാൻ നൂർ മുഹമ്മദ് നൂർഷ കള്ളിയത്ത് സമ്മാനങ്ങൾ കൈമാറിയപ്പോൾ.