NEWS

കേരള സര്‍ക്കാര്‍ ഫാക്ടറീസ് & ബോയ്‌ലേഴ്‌സ് വകുപ്പിന്റെ 2020ലെ സേഫ്റ്റി ഗസ്റ്റ് വർക്കർ അവാര്‍ഡ് ഗാഷ സ്റ്റീൽസിന്റെ ദീപക് കുമാറിന് ലഭിച്ചു. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് അവാർഡ് സമ്മാനിച്ചത്. ഈ അവാർഡ് ലഭിച്ച ഏക സ്വകാര്യ സ്ഥാപനമാണ് ഗാഷ സ്റ്റീൽസ് എന്നത് ഈ അവാർഡിന് മാറ്റ് കൂട്ടുന്നു

03 July, 2021

Whatsapp Chat Now
Purchase Now